Tuesday, December 14, 2010

Alumni Meeting on Saturday, 1st January 2011

All are invited to attend our
Alumni Annual Meeting on Saturday, 1st January 2011 at Kanattupara Polytechnic, Pala.


To add/list your personal blog here, please post a comment with the details....

Wednesday, October 21, 2009

പൂര്‍വ്വ വിദ്യാര്ത്ഥി സംഗമം 2009 December 26

നമ്മളുടെ പൂര്‍വ്വ വിദ്യാര്ത്ഥി സംഗമം 2009 December 26 തീയതി ശനിയാഴ്ച നടത്തുവാന്‍ തീരുമാനിച്ച വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു. നിങ്ങളുടെ പഴയ കാല കൂട്ടുകാരെ കാണുന്നതിനും സന്തോഷം പങ്കിടുന്നതിനുമായി ഏവരെയും പാലാ പോളിയിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.

We are happy to inform you that a meeting of our Alumni association will be held on 26th december 2009.we invite all the alumnies of this institution to gather here and share your feelings.

Venue: Govt. Polytechnic College, Kanattupara, Pala
Date: 2009 December 26, 10:30 AM to 3:00 PM

For more details, please contact:

Joby: 94478 17205
Mahesh : 093425 02698 (Bangalore)
Sanil Sir: 94460 15204
Younis: 93879 2503

പൂര്‍വ്വ വിദ്യാര്ത്ഥി സുഹൃത്തുക്കളോട് ഒരു വാക്ക്..

ഇതു നമ്മുടെ ബ്ലോഗ് ആണ്. ഒരിക്കല്‍ പാലാ ഗവ. പോളിടെക്നിക്കിന്‍റെ പടിയിറങ്ങിപ്പോയ ഓരോരുത്തരുടെയും ബ്ലോഗ്. ഇതില്‍ പ്രസിദ്ധീകരിക്കുവാന്‍ നിങ്ങളുടെ സൃഷ്ടികള്‍ ദയവായി ഞങ്ങള്‍ക്കയച്ചു തരിക. മുന്പ് പോളി മാഗസിനില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളവയും സ്വീകരിക്കുന്നതാണ്.

This is our own blog,the blog of those who have gone out of this institution.We request you to send copies of your articles to be published in the blog.Articles already published in the Polytechnic magazines also will be considered

For more details email us:
sanilmspala@gmail.com
mahesh.vijayan@socgen.com