Wednesday, October 21, 2009

പൂര്‍വ്വ വിദ്യാര്ത്ഥി സുഹൃത്തുക്കളോട് ഒരു വാക്ക്..

ഇതു നമ്മുടെ ബ്ലോഗ് ആണ്. ഒരിക്കല്‍ പാലാ ഗവ. പോളിടെക്നിക്കിന്‍റെ പടിയിറങ്ങിപ്പോയ ഓരോരുത്തരുടെയും ബ്ലോഗ്. ഇതില്‍ പ്രസിദ്ധീകരിക്കുവാന്‍ നിങ്ങളുടെ സൃഷ്ടികള്‍ ദയവായി ഞങ്ങള്‍ക്കയച്ചു തരിക. മുന്പ് പോളി മാഗസിനില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളവയും സ്വീകരിക്കുന്നതാണ്.

This is our own blog,the blog of those who have gone out of this institution.We request you to send copies of your articles to be published in the blog.Articles already published in the Polytechnic magazines also will be considered

For more details email us:
sanilmspala@gmail.com
mahesh.vijayan@socgen.com



1 comment: